പ്രണയമോ അതോ പ്രണയിനിയോ -02
"ഇങ്ങനെയൊക്കെ ആകും ഓരോ എഴുത്തുകാർ അവരുടെ മനസ്സിൽ ഉദ്ദേശിക്കുന്നത്... എന്നാൽ അങ്ങനെയൊന്നുമല്ല ശരിക്കും ജവിതത്തിൽ നടന്നത്" എങ്ങോ ഒരു ഗൾഫ് നാട്ടിൽ കിടക്കുന്ന ഒരു പൊട്ടൻ... വീട്ടുകാർ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്... കൂട്ടത്തിൽ താൻ തന്റെ തായ് രീതിയിൽ പെണ്ണും നോക്കുന്നുണ്ട്.... വീട്ടുകാർക്ക് പറ്റിയ ഒരു അബദ്ധം.. ചെക്കൻ അറിയാതെ ഒരു പ്രൊഫൈൽ ഇൻട്രസ്റ്റ് അയച്ചു.... അതാണ് കഥയുടെ തുടക്കം... മണ്ടത്തി ആയ പ്രൊഫൈൽ കിട്ടിയ കുട്ടി... ഹോസ്റ്റലിൽ നിന്നും ഇടവേളകളിൽ വീട്ടിലെത്തിയ കുട്ടിയുടെ കണ്ണുകളിൽ ഇതും അറിയാതെ ദൃഷ്ടി പതിച്ചു... സ്വാഭാവികം എല്ലാം പറയുന്നത് പോലെ ഇതും വീട്ടിൽ പറഞ്ഞു... ഫോട്ടോ ഒന്നും അധികം ശ്രദ്ധിച്ചില്ല... എന്നിരുന്നാലും ഒരു വീട്ടുകാർ അയച്ചുതന്നത് എന്നുള്ള മര്യാദ യിൽ വീട്ടിൽ കുറെ പ്രൊപ്പോസ് അവതരിപ്പിക്കുന്നതിന് ഒപ്പം ഇതും കാണിച്ചു... വീട്ടുകാർക്ക് വലിയ താൽപര്യക്കുറവും ഒന്നും ഇല്ലായിരുന്നു... പഠനാവശ്യത്തിനായി എന്തൊക്കെയോ തിരയുന്ന അതിനിടയിലാണ് വീണ്ടും ഈ കേസ് ശ്രദ്ധയിൽപ്പെടുന്നത്... വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ കാര്യം പ്രിയ സുഹൃത്തിനോട് പറയേണ്ട തു... ബോധം ഇല്ലാതിരുന്ന ഞാൻ ബോധം ഉണ്...