Posts

Showing posts from 2019

...ഡയറി കുറിപ്പ്..

12-07-2019     എപ്പോളും മനസ്സിൽ ഒരുപാട് ആലോചനകൾ ആണ്. ഈ ഗൾഫിൽ വന്നത് കൊണ്ടാകാം അങ്ങനെ.  എപ്പളും നാട്ടിൽ പോകണം എന്ന് ഒരു തോന്നൽ. (ആ ഒരു തോന്നൽ നോർമൽ ആണ് എല്ലാ പ്രവാസികൾക്കും ഉണ്ടാകും) ഇത് എല്ലാം ഞാൻ തന്നെ വരുത്തിവെച്ചത് അല്ലെ പിന്നെ ഞാൻ ആരോട് പറയാൻ! 6 കൊല്ലം മുൻപ് ഇങ്ങോട്ടു പോകാൻ വിസ കിട്ടിയപ്പോ ഒന്നും ആലോചിക്യത്തെ കേറിപ്പോന്നത് അല്ലെ ഞാൻ ഇത് അനുഭവിക്കാൻ ബാധ്യസ്ഥൻ ആണ്. അല്ലകിൽ അത്പോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫാമിലി വേണ്ണം ഇത് ഒരു മാതിരി. എല്ലാകൊണ്ടും എന്നിക്ക് ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ നടുക്കിൽ പെട്ട അവസ്ഥ മൊത്തത്തിൽ ഒരു പൊക.... ഒരു പ്രവാസി ആയത്കൊണ്ട് തോന്നുന്നത് അന്നോ എന്ന് എന്നിക്ക് അറിയില്ല! ഇവിടെ വന്ന് കൊറേനാള് കൊഴാപ്പം ഇല്ല്യായിരുന്നു പിന്നെ പിന്നെ ഞാനും ഏതോ ഒരു കൂട്ടിലകപ്പെട്ട ഒരു കിളിയെ പോലെ ഒരുതോന്നൽ. എന്നിക്ക് ഒന്നും ചെയ്യാനില്ല്യ,  കാലത് എന്നിട്ട് ജോലിക്ക് പോകുന്നു വായിക്കിട്ടു തിരിച്ചുവരുന്നു. പുതിയതായി ഒന്നുമില്ല്യ. ഇപ്പോൾ ആയി ഭാഗ്യം കൊണ്ട് എന്നെ പറയാൻ പറ്റു മനസ്സ് എല്ലാം ഒരു മരവിച്ച അവസ്ഥ ആരോടും ഒന്നും മിണ്ടാതെ ഇരിക്യാൻ ഒരു തോന്നൽ. മറ്റാരുടെയോ സ്വപ്...

ഇന്നലെ രണ്ടു പേർ ആത്മാഹത്യ ചെയ്തു ഒന്ന് എന്റ്റെ പ്രണയവും മറ്റൊന്ന് അവളുടെ മനസാക്ഷിയും.....

ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കുറച്ച് കാര്യങ്ങളാണ്...

നാഗ കന്യകയും മാണിക്യവും..

...അവൾ എന്നിക്ക് അയച്ച കുറിപ്പ് ഞാൻ ഇവിടെ ചേർക്കുന്നു... ഒരിക്കൽ ഞാൻ നിലയ്ക്കാതെ സ്വപ്നം കണ്ടിരുന്നു നിന്നോടുള്ള നിമിഷങ്ങൾ..... നിന്റെ കൈ ചേർത്ത് പിടിച്ച് രാവും  പകലും.. ജ...

എന്തിനാ വെറുതെ...

പെട്ടന്ന് ഒരു ദിവസം സ്വപ്‌നങ്ങള്‍ എന്നെ വിട്ടകന്നപ്പോള്‍ എന്നില്‍ നിന്നും നീ മഞ്ഞു പോയപ്പോള്‍ ഞാന്‍ തന്നെ നിനക്ക് നിന്റെ വഴി നിഷേധിച്ചു ഞാന്‍ ഒരിക്കലും നീ വീണ്ടും എന്നിലേക്ക്‌ തിരിച്ചു വരില്ല എന്ന് ഞാനുറച്ചു വിശ്വസിച്ചു നിന്റെ വാക്കുകള്‍ മുഴുക്കാനും നിനക്കൊര്‍ക്കമല്ലോ എന്നിലുണ്ടാക്കിയ മുറിവുകളുടെ ആഴം, മനസ്സിലുണ്ടാക്കിയ വിള്ളലിന്റെ വേദന , കരഞ്ഞു തീര്‍ത്ത കണ്ണുനീര് ഉറക്കമൊഴിച്ചു തീര്‍ത്ത രാത്രികള്‍, നീ അറിഞ്ഞിരുന്നില്ല നിന്നെ അറിയിച്ചിരുന്നില്ല,  അന്ന് എനിക്ക് എന്താ എനിക്ക് സംഭവിച്ചത്. ആ ഓർമ്മകളെ ഓർമ്മപ്പെടുത്താൻ പോലും എനിക്ക് ഭയമാണ്, അവളെ സ്വപ്നം കാണാൻപോലും എനിക്കിപ്പോൾ ഭയമാണ്,  അത് അവളെ ഞാൻ പേടിച്ചിട്ടൊന്നുമല്ല, ഞാൻ അവളെ സ്വപ്നം കണ്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞാൻ ആ പേര് ഉച്ചരിച്ച് അത് ഉറങ്ങിക്കിടക്കുന്ന എന്റെ ഭാര്യ കേട്ട് അമ്മിക്കല്ല് എടുത്ത് തലയിൽ ഇടണോ,  എന്തിനാ വെറുതെ....

കൊഴലപ്പവും കട്ടൻചായയും

Image
ഇതെല്ലാം എന്റെ അമ്മാമ്മ ഉള്ള കാലത്താണ്,        ഞാൻ സ്കൂൾ ഒക്കെ കഴിഞ്ഞ് ഒരു നാലു മണി ആകുമ്പോൾ പണ്ടത്തെ ബിഎസ് എ സൈക്കിളിൽ ചവിട്ടി തളർന്നു വീട്ടിലെത്തുമ്പോൾ ഉണ്ടല്ലോ എന്റെ അമ്മാമ്മ എനിക്കുവേണ്ടി കുറെ പലഹാരങ്ങൾ ഉണ്ടാക്കി തരും പലവിധത്തിൽ. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  ഈ കുഴലപ്പവും കട്ടൻ ചായയും കോമ്പിനേഷനാണ്.    ഈ നല്ല ആവി പറക്കുന്ന നല്ല മധുരം കൂട്ടിയിട്ടുള്ള കട്ടൻചായയിൽ നിങ്ങൾ ഈ സുലൈമാനി എന്നൊക്കെ പറയുക, അതിൽ നമ്മൾ ഈ കുഴലപ്പം മുക്കിവയ്ക്കുക കുറച്ചുകഴിയുമ്പോൾ അതൊരു കടിക്കുക. ( അത്  നമ്മുടെ താലികെട്ട് കഴിഞ്ഞ് ഭാര്യയെ ഫസ്റ്റ് തൊടാൻ പോകുന്ന അവസ്ഥയാണ് 😜) അത് ചൂടോടെ കഴിക്കാനും പറ്റുകയില്ല കളയാനും പറ്റില്ല എന്ന് ഒരു അവസ്ഥ, അങ്ങനെ ഞങ്ങൾ കുറേനേരം കാത്തിരുന്നു ഈ ചായ ചൂട് ഒക്കെ മാറി അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഇത് . എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കോമ്പിനേഷനാണ് കട്ടൻചായയും കുഴപ്പവും. ... എന്റെ എല്ലാ കൂട്ടുകാരും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം,  തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടാതിരിക്കില്ല...

കടമെടുത്ത വരികൾ…

ഓർമ്മകൾ വറ്റാത്ത ഹൃദയം ഉണ്ടോ,,, നിന്നിൽ ഓർമ്മകൾ പുളയിച്ച നിമിഷമുണ്ടോ… കണ്ണുനീരല്ലാത്ത ജീവിതങ്ങൾ ഈ മണ്ണിലയിഞ്ഞ ചരിത്രമുണ്ടോ??? തൊടിയിൽ അച്ഛൻ വെയിലേറ്റു വാടുന്നു, മു...

ഇതും ഒരു കഥ

!!ഇതും ഒരു കഥ!! ഞാൻ ഇന്ന് ഓഫീസിൽ നിന്ന് കുറച്ച് ലേറ്റ് ആയി. ഫുൾ മൂഡോഫ് പിന്നെ എന്ത് ചെയ്യാൻ! വരുന്നവഴി ഞാൻ എന്റെ വൈഫെനെ കാൾ ചെയ്തു ഒരു ബിയർ അടിക്യട്ടെ എന്ന് ചോദിച്ചു അവള് തിരിച്ചു ഒന്നും പറഞില്യ.  അതിന്ന് അർത്ഥം എന്താ കഴിച്ചോ എന്ന്!!! ലാലേട്ടന്റെ സിനിമയിൽ കണ്ടിട്ടുടോ ഈ പെൺകുട്ടി കുളിക്കടവിൽ ഇരുന്ന് ഒഴിച്ച് കൊടുക്കുന്നത്. ഞാൻ കെട്ടുമ്പോൾ എല്ലാ ഭാര്യമാരും അത്പോലെ ആകുമെന്ന് വെച്ചു! എന്ത് പറയാൻ എന്നിക്ക് കിട്ടിയതോ. ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയാം. ഈ കഥ എന്ന് പറയുമ്പോൾ ഈ നടന്ന് കഴിഞ്ഞത് എല്ലാം നമ്മൾ കഥകൾ എന്നാലേ ഈ പറയുന്നത്. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്ന എല്ലാവരെയും വിട്ട് ഞാൻ ദുബായിൽ വന്നു ( അത് പറഞ്ഞാൽ ഫുൾ കോമഡിയാണ് ഞാന്‍ സോന്നറ്റ് നാളെ  എന്‍റെ ജന്മദിനം...26 വര്‍ഷത്തെ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍.... വ്യാകുലതയുടെ വിഴുപ്പുകെട്ടുകള്മായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകുന്ന ഒരു പാവം പ്രവാസി…കഴിഞ്ഞ വര്‍ഷവും ജന്മദിനം ഓര്‍ക്കാതെ കടന്നു പോയി…നീണ്ട 26 വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു പോയി നോക്കിയാല്‍ അത് നേട്ടങ്ങളുടെയും പരാജയങ്ങളുടെ...