പുനര്‍ജ്ജന്മത്തിനായി കാത്തിരിപ്പ്
പുനര്‍ജ്ജന്മം എന്ന ഒന്നില്ല്യ എന്ന് വിശ്വസികുന്ന ഞാനിന്നു ഒരു പുനര്‍ജ്ജന്മം കിട്ടാനായി പ്രാര്‍ഥിക്കുന്നു...
നിനക്ക് വേണ്ടി ........
എന്നിക്ക് നഷ്ട്ടപ്പെട്ട നിനക്ക് എന്നോടുള്ള പ്രണയം അടുത്ത ജന്മത്തില്‍
നേടിയെടുക്കാന്‍........
നിന്‍റെ സങ്കടം അതാണ് ഇന്നെന്‍റെ വേദന
പക്ഷേ ........,
നിനക്ക് വേദനിക്കാതിരിക്കാന്‍ ഞാന്‍ ഇന്നും ചിരിക്കുന്നു.
വിധി അടുത്ത ജന്മത്തില്‍ എങ്കിലും
നമ്മളെ തോല്പ്പിക്കാതിരിക്കട്ടെ...
നമ്മുടെ പ്രണയത്തില്‍ നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത് അതായിരിക്കും ...
നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കലും
എന്നില്‍ നിന്നും മായാത്തതും എനിക്കൊരിക്കലും
നിന്നെ മറക്കാന്‍ കഴിയാത്തതും...
(എവിടെയോ വായിച്ച വരികൾ )
Comments
Post a Comment