...വെള്ളാരം കണ്ണുകൾ കഥ പറയുമ്പോൾ....

ഈ കുറച്ചുവർഷങ്ങളായി ആയി ഞാന്‍ ആടിത്തീര്‍ത്തത് എന്‍റെ ജീവിതം കൊണ്ടായിരുന്നു. ഇതില്‍ പ്രണയത്തിന്‍റെ നനവുണ്ട്. വിരഹത്തിന്‍റെ വേദനയുണ്ട്. ഇനിയൊരിക്കലും എന്‍റേതാകാന്‍ നിനക്കാകില്ലെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയല്ലോടാ...

” എന്നെ അത്രക്ക് ഇഷ്ടം ആണോ???”അവളുടെ ആ ചോദ്യതിന് ഞാൻ മറുപടി കൊടുത്തില്ല. ചുമ്മാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം.

കാലം അങ്ങിനെയാണ്. ചിലരെ പൊട്ടിച്ചിരിപ്പിക്കുമ്പോള്‍, മറ്റുള്ളവരെ വേദനിപ്പിക്കും. ഒരിടത്ത് മഴ പെയ്യിക്കുമ്പോള്‍, മറ്റൊരിടം ചുട്ടുപൊള്ളുന്ന മരുഭൂമിയായി നിലനിറുത്തും.

” ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം ”

Comments

Popular posts from this blog

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

പ്രണയമോ അതോ പ്രണയിനിയോ -01

കടമെടുത്ത വരികൾ…