ഞാനടക്കമുള്ള ആളുകൾ. കുട്ടിക്കാലം തൊട്ട് എന്തെങ്കിലും ഒരു കാര്യം നടക്കാൻ ദൈവത്തിന് കൈക്കൂലി കൊടുത്തു നല്ലത് നടക്കാൻ കാത്തിരിക്കുന്നു, അവിടുന്ന് തുടങ്ങുകയാണ് നമ്മുടെ കൈക്കൂലി കഥ... ഹ ഹ ഹ ..... പിന്നെയാണോ 😂😂😂
അതിരാവിലെ മാട്രിമോണി സൈറ്റ് നെറ്റ് ഓപ്പൺ ചെയ്തു നോക്കുന്നതിനിടയിൽ ഇൽ എന്റെ കണ്ണുടക്കി. ഇതാരെടാ..! ഇങ്ങനെയൊരു മെസ്സേജ് അയക്കാന്‍ മാത്രം ധൈര്യമുള്ള പെങ്കൊച്ചോ..? പാവം! അവളെന്നെ നേരില്‍ കണ്ടു കാണില്ല. അതുകൊണ്ടാണ്. എന്തായാലും ഇവളെക്കുറിച്ച് ഒന്ന് അറിയണമല്ലോ. ഇതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, അവൾ എംജി യൂണിവേഴ്സിറ്റിയിൽ എംടെക് പഠിക്കുകയാണ്. ആ ഈ കുട്ടി കൊള്ളാം കൊള്ളാം എന്നാലും എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായില്ല ഈ കുട്ടിക്ക് എങ്ങനെ എന്നെ ഇഷ്ടപ്പെട്ടു? എന്നിരുന്നാലും എനിക്കൊരു കാര്യം മനസ്സിലായി " പ്രണയിക്കാൻ പറ്റിയ നല്ല സമയം" ഉടന്‍ തന്നെ ഞാന്‍ മെസ്സേജിന് മറുപടി അയച്ചു. ‘ആരാ, മനസ്സിലായില്ല..!’ അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തിരിച്ചു മറുപടി കിട്ടി. ‘കൊള്ളാം. ഞാനൂഹിച്ചത് ശരിയായിരുന്നു.’ ‘എന്ത് ഊഹിച്ചൂന്ന്’ ‘ഈ മെസ്സേജ് കാണേണ്ട താമസം. ചാടിക്കേറി എനിക്ക് റിപ്ലൈ തരുമെന്ന്’ ‘ഓഹോ..’ അല്‍പ്പനേരത്തെ മൗനം. ശ്ശൊ! കാലത്ത് തന്നെ ആകെ നാറിയല്ലോ. (എന്നാൽ ഇതൊന്നും എനിക്കൊരു പുതുമ അല്ലായിരുന്നു) ‘എന്താ മിണ്ടാട്ടമില്ലല്ലോ. പ്രണയത്തെക്കുറിച്ചും പിണക്കത്തെക്കുറിച്ചും ഒരുപാട് എഴുതുന്ന എഴുത്തുകാരന് ...
Comments
Post a Comment