ഇതും ഒരു കഥ
!!ഇതും ഒരു കഥ!!
ഞാൻ ഇന്ന് ഓഫീസിൽ നിന്ന് കുറച്ച് ലേറ്റ് ആയി. ഫുൾ മൂഡോഫ് പിന്നെ എന്ത് ചെയ്യാൻ! വരുന്നവഴി ഞാൻ എന്റെ വൈഫെനെ കാൾ ചെയ്തു ഒരു ബിയർ അടിക്യട്ടെ എന്ന് ചോദിച്ചു അവള് തിരിച്ചു ഒന്നും പറഞില്യ. അതിന്ന് അർത്ഥം എന്താ കഴിച്ചോ എന്ന്!!! ലാലേട്ടന്റെ സിനിമയിൽ കണ്ടിട്ടുടോ ഈ പെൺകുട്ടി കുളിക്കടവിൽ ഇരുന്ന് ഒഴിച്ച് കൊടുക്കുന്നത്.
ഞാൻ കെട്ടുമ്പോൾ എല്ലാ ഭാര്യമാരും അത്പോലെ ആകുമെന്ന് വെച്ചു! എന്ത് പറയാൻ എന്നിക്ക് കിട്ടിയതോ.
ഞാൻ കെട്ടുമ്പോൾ എല്ലാ ഭാര്യമാരും അത്പോലെ ആകുമെന്ന് വെച്ചു! എന്ത് പറയാൻ എന്നിക്ക് കിട്ടിയതോ.
ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയാം. ഈ കഥ എന്ന് പറയുമ്പോൾ ഈ നടന്ന് കഴിഞ്ഞത് എല്ലാം നമ്മൾ കഥകൾ എന്നാലേ ഈ പറയുന്നത്.
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്ന എല്ലാവരെയും വിട്ട് ഞാൻ ദുബായിൽ വന്നു ( അത് പറഞ്ഞാൽ ഫുൾ കോമഡിയാണ് ഞാന്‍ സോന്നറ്റ് നാളെ എന്‍റെ ജന്മദിനം...26 വര്‍ഷത്തെ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍....
വ്യാകുലതയുടെ വിഴുപ്പുകെട്ടുകള്മായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകുന്ന ഒരു പാവം പ്രവാസി…കഴിഞ്ഞ വര്‍ഷവും ജന്മദിനം ഓര്‍ക്കാതെ കടന്നു പോയി…നീണ്ട 26 വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു പോയി നോക്കിയാല്‍ അത് നേട്ടങ്ങളുടെയും പരാജയങ്ങളുടെയും ,കല്ലും മുള്ളും ഇടയില്‍ മുല്ലപൂവും നിറഞ്ഞു നില്‍ക്കുന്ന വഴികളാന്നു മനസ്സില്‍ കൂടി കടന്നു പോകുന്നത്. വീടിനു അടുത്തുള ഒരു ചെറിയ തുഷാരം അഗന്‍ വടിയില്‍ ഒന്നാം ദിവസം അമ്മ എന്നെ വത്സല ടീച്ചറുടെ അടുത്താക്കി ഓടി മറഞ്ഞപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി മറ്റുള്ളവരേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞ ഓര്‍മയാണ്.ഇപ്പൊ 26 വര്‍ഷം കഴിഞ്ഞിട്ടും ഒരു മേച്ചുരിറ്റിയുള്ള യുവാവ് ആയി മാറാന്‍ ശ്രമിക്കുമ്പോള്‍,പഴയ ജീവിതത്തിലെ പല കാര്യങ്ങളും വളരെ വിചിത്രമായി നോക്കി കാണാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റും ശരിയും മനസിലാകുന്നത്. പ്ലസ് ടു കഴിഞ്ഞു ഡിപ്ലോമക്കോ കഴിഞ്ഞു സാധ ഡിഗ്രിക്കോ പഠിക്കാന്‍ പോവുകയായിരുന്നു..... ആ ഇടയില്‍ ഞാന്‍ തൃശ്ശൂര്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനയില്‍ ജോലിക്കെത്തി. ഞാന്‍ മനുഷ്യനായി ഞാന്‍ മാറിയത് അ ദൈവ വിധിയുടെയും നിലനില്‍പിന്‍റയും പേരിലാണ് .,..
നാളെ എന്‍റെ ബെര്‍ത്ത് ഡേ മാത്രമല്ല ജീവിതത്തില്‍ ആരൊക്കെ എന്നിക്ക് പ്രിയപെട്ടവരുണ്ടോ അവരെ എല്ലാം ഓര്‍ക്കുക ദിവസംകുടിയന്നു...ഹൈസ്പീഡ് ഇന്‍റര്‍നെറ്റ്‌ന്‍റെയും ഹൈസ്പീഡ് ഫാനിന്‍റെയും ചുവട്ടിലിരുന്ന് ഫെസ്ബുകിലും ഗൂഗിളിലും കറങ്ങിനടക്കും.... ഒരു മനുഷ്യനെ സംബധിച്ചു ജീവിതത്തില്‍ കിട്ടാവുന്ന വലിയൊരു ഭാഗ്യമാണ് ഞാനിപ്പോ ഇരിക്കുന്ന കസേര അതിലേക്കുള്ള വഴികാട്ടിതന്ന, ഞാന്‍ ഒരുപാട് സ്നേഹക്കൂടുതല്‍ ഉള്ള അദ്ധേഹത്തെ ഞാന് ബഹുമാനപുര്‍വം ഓര്‍ക്കുന്നു.... അതുപോലെതന്നെ എന്നിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയ ഒരുകാര്യം, അത് ഉണ്ടാക്കിയത് അണ്ണന്‍ ആണ് ( മറകില്ല്യ രാമ ഒന്നും )...ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രധിസന്ധികളും ഉണ്ടാക്കുമ്പോള്‍ ഞാന്‍ അമ്മയോട് പറയാറുണ്ട്..നമ്മളെക്കാള്‍ പ്രയാസങ്ങള്‍ അനുഭവിക്കുനവരെ ഓര്‍മിച്ചാല്‍ മതിയെന്നു.. 2 നേരം പോലും ആഹാരം കിട്ടാത്തവര്‍ ,മാറാരോഗം വന്നവര്‍,മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ചു പോയ സാധുജനങ്ങള്‍ ,തല ചായ്ക്കാന്‍ കൂര ഇലാതെ മഴയും വെയിലുമെറ്റ് പീടികതിണയിലും വഴിയരികിലും കിടക്കേണ്ടി വരുന്നവര്‍..ഇവരെ പറ്റി ഓര്‍ത്താല്‍ നമുക്ക് മനസ്സിലാകും നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ അണെന്നും സ്വര്‍ഗീയ ജീവിതം നയിക്കുന്നവരന്നെന്നും ..ആശംസിക്കാനും ആഘോഷിക്കാനും ആരും ഇല്ലെങ്കിലും അവര്‍ക്കും പിറന്നാള്‍ ഉണ്ടാകില്ലേ..?..അതും അല്ലെങ്കില്‍ അവര്‍ അറിയാതെ അവരുടെ
എത്രയോ പിറന്നാള്‍ ദിനങ്ങള്‍ കടന്നുപോയതാകാം....)
എത്രയോ പിറന്നാള്‍ ദിനങ്ങള്‍ കടന്നുപോയതാകാം....)
അങ്ങനെ ഒരുനാൾ ഞാൻ ഒരു കാര്യം എന്റെ അനിയൻ എന്റെ മെമ്മേടെ മോൻ, അവൻ ഒരു കല്യാണം കഴിച്ചു പിന്നെ പറയണോ എന്റെ കാര്യം. അവനെക്കാൾ കുറച്ചു വയസിനു മൂത്ത ഞാൻ മാര്യേജ് ചെയ്യാതെ നില്കുന്നത് മോശം അല്ലെ. അത്കൊണ്ട് ഈ എന്നെകൊണ്ട് പെണ്ണുകെട്ടിക്യം എന്ന് എന്റെ വീട്ടുകാർ തീരുമാനിച്ചു. ഇതിൽ ഒരു രസമുണ്ട് എന്തന്നോ എന്റെ അമ്മക്ക് എന്റെ വയസ്സ് എത്രയാ എന്ന് അറിയില്ല്. എല്ലാ അമ്മക്കും മകൾ കുട്ടിയല്ലേ അത്കൊണ്ടാകും.
അങ്ങനെ അനേഷണം തുടങി. ഒരു നല്ല കുട്ടിയെ കിട്ടാൻ ഒന്നും പറയണ്ടാല്ലോ കൊറേ ആലോചനകൾ വന്നു. അങ്ങനെ ഒരു ബസ്‌സി പഠിച്ച ഒരു കുട്ടിനെ കണ്ടു. അങ്ങനെ അത് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി. ഞാൻ അപ്പോൾ 2 മനസ്സായിരുന്നു. കല്യാണം കഴിക്കയാണോ അതോ ഇങ്ങനെ പൊളിച്ചു നടക്കണോ!!!
Comments
Post a Comment